ഒരു കാലത്ത് തെന്നിന്ത്യന്‍ സംഗീത ലോകത്ത് നിറഞ്ഞുനിന്ന ഗായികയാണ് ചിത്ര അയ്യര്‍. സംഗീത രംഗത്ത് നിന്ന് നീണ്ട ഇടവേളയെടുത്തതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും തുറന്ന് പറയുകയാണ് താരമിപ്പ...